ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
വിവരാവകാശ ഉദ്യോഗസ്ഥര്‍

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത്

 
📋

സ്റ്റേറ്റ് പബ്ലിക്ക്  ഇന്‍ഫര്‍മേഷന്‍ ഓഫീസ‍‍ര്‍

👤 സെക്രട്ടറി, മൂക്കന്നൂര്‍‌ ഗ്രാമപഞ്ചായത്ത് 
📍 മൂക്കന്നൂര്‍ പി.ഒ, എറണാകുളം ജില്ല 683577 
📞 ഫോണ്‍- 0484-2615698, Email- gpmookkannoor@gmail.com 
📑

അസിസ്റ്റന്‍റ് സ്റ്റേറ്റ് പബ്ലിക്ക്  ഇന്‍ഫര്‍മേഷന്‍ ഓഫീസ‍‍ര്‍

👤 ഹെഡ് ക്ലര്‍ക്ക് മൂക്കന്നൂര്‍‌ ഗ്രാമപഞ്ചായത്ത് 
📍 മൂക്കന്നൂര്‍ പി.ഒ, എറണാകുളം ജില്ല 683577 
📞 ഫോണ്‍- 0484-2615698, Email- gpmookkannoor@gmail.com 
⚖️

ഫസ്റ്റ് അപ്ലേറ്റ് അതോറിറ്റി

👤 അസിസ്റ്റന്‍റ് ഡയറക്ട‍ര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ്, ജോയിന്‍റ് ഡയറക്ട‍ര്‍ ഓഫീസ്, എറണാകുളം, സിവില്‍  സ്റ്റേഷന്‍ കാക്കനാട്. 682030 
📞 ഫോണ്‍- 0484-2422219, Email- jdjdlsgdekm@gmail.com 
🏛️

സെക്കന്‍റ് അപ്ലേറ്റ് അതോറിറ്റി

👤 ജോയിന്‍റ് ഡയറക്ട‍ര്‍(SPHEO) 
🏢 തദ്ദേശ സ്വയം ഭരണ വകുപ്പ്,പ്രിന്‍സിപ്പ‍ല്‍ ഡയറക്ടറേറ്റ് 
📍 സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം 695003 
📞 ഫോണ്‍ 0471-2727255,2314526, Email- pd.lsgd@kerala.gov.in