വാര്‍ഡുകളുടെ വിവരങ്ങള്‍
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്
2025 ലെ വാർഡ് വിവരങ്ങൾ
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ 2025 ലെ വാര്‍ഡ് വിഭജനത്തിന് ശേഷം 15 വാര്‍ഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.
വാർഡ് വിവരങ്ങൾ
| വാർഡ് നമ്പർ | വാർഡിൻറെ പേര് |
|---|---|
| 1 | പൂതംകുറ്റി |
| 2 | എടലക്കാട് |
| 3 | താബോർ |
| 4 | കോക്കുന്ന് |
| 5 | കാനാൻദേശം |
| 6 | ബസേലിയോസ് നഗർ |
| 7 | കാളാർകുഴി |
| 8 | മൂക്കന്നൂർ വെസ്റ്റ് |
| 9 | എരപ്പ് |
| 10 | ആഴകം |
| 11 | മൂക്കന്നൂർ ടൗൺ |
| 12 | ഹോർമിസ് നഗർ |
| 13 | വട്ടേക്കാട് |
| 14 | അട്ടാറ |
| 15 | പറമ്പയം |
← പട്ടിക കാണുന്നതിനായി മൊബൈലിൽ ഇടത്തോട്ടും വലത്തോട്ടും സ്ക്രോൾ ചെയ്യുക →