കേരളോത്സവം 2026 മത്സര സമയങ്ങള്‍
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്
കേരളോത്സവം 2026
കായിക മത്സരങ്ങൾ • കല • സൗഹൃദം • കൂട്ടായ്മ
മത്സര സമയങ്ങള്‍
കേരളോത്സവം 2026
മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം 2026-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കായിക-കലാ മത്സരങ്ങളുടെ തീയതി, സമയം, വേദി എന്നിവ താഴെ നൽകിയിരിക്കുന്നു. മത്സരാർത്ഥികൾ സമയക്രമവും വേദിയും ശ്രദ്ധിക്കുക.
🏅 മത്സരങ്ങളുടെ വിശദവിവരങ്ങൾ
01
ക്രിക്കറ്റ് മത്സരം
തീയതി: 20-10-2026
സമയം: രാവിലെ 8 മണി മുതൽ
വേദി: ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് മൂക്കന്നൂര്‍
02
ഫുട്ബോൾ മത്സരം
തീയതി: 21-10-2026
സമയം: രാവിലെ 8 മണി മുതൽ
വേദി: SHO സ്കൂള്‍ ഗ്രൗണ്ട് മൂക്കന്നൂര്‍
03
വോളിബോൾ മത്സരം
തീയതി: 01-11-2026
സമയം: വൈകീട്ട് 5 മണിക്ക്
വേദി: മൂന്നാംപറമ്പ് പള്ളി ഗ്രൗണ്ട്
04
കലാ മത്സരങ്ങള്‍
തീയതി: 07-11-2026
സമയം: രാവിലെ 10 മണി മുതൽ
വേദി: മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് കെ.പി ഹോര്‍മീസ് മെമ്മോറിയല്‍ കമ്മ്യൂണിറ്റി ഹാള്‍
05
അത്ലറ്റിക്സ്
തീയതി: 08-11-2026
സമയം: രാവിലെ 10 മണി മുതൽ
വേദി: SHO സ്കൂള്‍ ഗ്രൗണ്ട് മൂക്കന്നൂര്‍

06
വടംവലി മത്സരം
തീയതി: 08-11-2026
സമയം: വൈകീട്ട് 5 മണിക്ക്
വേദി: ഹോളി ഫാമിലി താബോർ പള്ളി ഗ്രൗണ്ട്
📢 അറിയിപ്പ്
കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.