ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
ജയ രാധാകൃഷ്ണന്‍

പേര്- ജയ രാധാകൃഷ്ണന്‍

പദവി- ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്

പ്രതിനിധികരിക്കുന്ന വാര്‍ഡ്- 10 ആഴകം

ജനന തീയതി- 15.04.1973

മേല്‍വിലാസം- കല്ലാട്ട് വീട്, ആഴകം പി.ഒ, ആഴകം

ഫോണ്‍ നമ്പര്‍

ഔദ്യോഗികം- 9496045720

വ്യക്തിഗതം- 9747231668

ഇമെയില്‍ വിലാസം- jayaradhakrishnan10@gmail.com

പ്രസിഡന്‍റ്