ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവം - മത്സര സമയങ്ങള്‍ പ്രഖ്യാപിച്ചു.

November 10, 2026

കേരളോത്സവം 2026
അങ്കമാലി ബ്ലോക്ക് പഞ്ചായത്തുതല മത്സരങ്ങളുടെ സമയക്രമം
കേരളോത്സവം 2026 ന്റെ ഭാഗമായിട്ടുള്ള അങ്കമാലി ബ്ലോക്ക് പഞ്ചായത്തുതല മത്സരങ്ങൾ താഴെപ്പറയും പ്രകാരം ക്രമപ്പെടുത്തിയിട്ടുള്ളതാണ്:




മത്സര ഇനം തീയതി സ്ഥലം/സമയം
വോളിബോൾ 16/11/2026 തിങ്കളാഴ്ച
വൈകിട്ട് 5.00 പഞ്ചായത്ത് ഗ്രൗണ്ട്, ചാറ്റുപാടം, മഞ്ഞപ്ര
വടംവലി 21/11/2026 ശനിയാഴ്ച
വൈകിട്ട് 3.00 ജനത ലൈബ്രറി, കറുകുറ്റി
ക്രിക്കറ്റ് 29/11/2026
രാവിലെ 7.00 ശ്രീശങ്കര കോളേജ്, കാലടി
ബാസ്ക്കറ്റ് ബോൾ 21/11/2026 ശനിയാഴ്ച
രാവിലെ 8.30 കരേറ്റമാത ചർച്ച്, നീലീശ്വരം
ബാഡ്മിന്റൺ 21/11/2026 ശനിയാഴ്ച
വൈകിട്ട് 5 ഇ-സ്ക്വയർ ബാഡ്മിന്റൺ അക്കാദമി, നീലീശ്വരം
പഞ്ചഗുസ്തി 28/11/2026 ശനിയാഴ്ച
വൈകിട്ട് 5 സ്പാർട്ടൻസ് ജിം, മഞ്ഞപ്ര
ഫുട്ബോൾ 28/11/2026 ശനിയാഴ്ച
രാവിലെ 8.00 ശ്രീശങ്കര കോളേജ്, കാലടി
അത് ലറ്റിക്സ് 21/11/2026 ശനിയാഴ്ച
രാവിലെ 8 എസ്.എച്ച്.ഒ.എച്ച്.എസ് മൂക്കന്നൂർ
നീന്തൽ 22/11/2026
രാവിലെ 9.30 വിശ്വജ്യോതി പബ്ലിക് സ്കൂൾ, വേങ്ങൂർ
കലാമത്സരങ്ങൾ (off stage) 28/11/2026 ശനിയാഴ്ച
രാവിലെ 8.00 ബ്ലോക്ക് പഞ്ചായത്ത് ഹാൾ
സ്റ്റേജ് ഇനങ്ങൾ 29/11/2026 ഞായറാഴ്ച
രാവിലെ 9.00 ബ്ലോക്ക് പഞ്ചായത്ത്

കൂടുതൽ വിവരങ്ങൾക്ക് : 0484 2452270, 9496337427

സെക്രട്ടറി
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്

 Match Times and Venues