ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവം - മത്സര സമയങ്ങള്‍ പ്രഖ്യാപിച്ചു.
November 10, 2026
കേരളോത്സവം 2026
അങ്കമാലി ബ്ലോക്ക് പഞ്ചായത്തുതല മത്സരങ്ങളുടെ സമയക്രമം
കേരളോത്സവം 2026 ന്റെ ഭാഗമായിട്ടുള്ള അങ്കമാലി ബ്ലോക്ക് പഞ്ചായത്തുതല മത്സരങ്ങൾ താഴെപ്പറയും പ്രകാരം ക്രമപ്പെടുത്തിയിട്ടുള്ളതാണ്:
| മത്സര ഇനം | തീയതി | സ്ഥലം/സമയം |
|---|---|---|
| വോളിബോൾ | 16/11/2026 തിങ്കളാഴ്ച വൈകിട്ട് 5.00 | പഞ്ചായത്ത് ഗ്രൗണ്ട്, ചാറ്റുപാടം, മഞ്ഞപ്ര |
| വടംവലി | 21/11/2026 ശനിയാഴ്ച വൈകിട്ട് 3.00 | ജനത ലൈബ്രറി, കറുകുറ്റി |
| ക്രിക്കറ്റ് | 29/11/2026 രാവിലെ 7.00 | ശ്രീശങ്കര കോളേജ്, കാലടി |
| ബാസ്ക്കറ്റ് ബോൾ | 21/11/2026 ശനിയാഴ്ച രാവിലെ 8.30 | കരേറ്റമാത ചർച്ച്, നീലീശ്വരം |
| ബാഡ്മിന്റൺ | 21/11/2026 ശനിയാഴ്ച വൈകിട്ട് 5 | ഇ-സ്ക്വയർ ബാഡ്മിന്റൺ അക്കാദമി, നീലീശ്വരം |
| പഞ്ചഗുസ്തി | 28/11/2026 ശനിയാഴ്ച വൈകിട്ട് 5 | സ്പാർട്ടൻസ് ജിം, മഞ്ഞപ്ര |
| ഫുട്ബോൾ | 28/11/2026 ശനിയാഴ്ച രാവിലെ 8.00 | ശ്രീശങ്കര കോളേജ്, കാലടി |
| അത് ലറ്റിക്സ് | 21/11/2026 ശനിയാഴ്ച രാവിലെ 8 | എസ്.എച്ച്.ഒ.എച്ച്.എസ് മൂക്കന്നൂർ |
| നീന്തൽ | 22/11/2026 രാവിലെ 9.30 | വിശ്വജ്യോതി പബ്ലിക് സ്കൂൾ, വേങ്ങൂർ |
| കലാമത്സരങ്ങൾ (off stage) | 28/11/2026 ശനിയാഴ്ച രാവിലെ 8.00 | ബ്ലോക്ക് പഞ്ചായത്ത് ഹാൾ |
| സ്റ്റേജ് ഇനങ്ങൾ | 29/11/2026 ഞായറാഴ്ച രാവിലെ 9.00 | ബ്ലോക്ക് പഞ്ചായത്ത് |
കൂടുതൽ വിവരങ്ങൾക്ക് : 0484 2452270, 9496337427
സെക്രട്ടറി
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്