ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.

October 27, 2026

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഭിന്നേശേഷി കലോത്സവം 2026 സമന്വയ  സെഹിയോന്‍ പാരിഷ് ഹാളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിജു പാലാട്ടി  കലോത്സവം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍,അങ്കണവാടി ജീവനക്കാര്‍ എന്നിവരും ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെട്ട വ്യക്തികളും കലോത്സവത്തില്‍ പങ്കെടുത്തു. 

Arts Festival for Persons with Disabilities 2026