ഗാന്ധി ജയന്തി ആചരണം 2026
October 2, 2026
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗാന്ധി ജയന്തി 2026 ആചരിച്ചു. രാവിലെ 9 മണിയ്ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ഛന നടത്തി. ഗാന്ധി സന്ദേശം കൈമാറി. ജനപ്രതിനിധികള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ സാസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ധാരാളം പേര് പങ്കെടുത്തു.