ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
കൈയോട് കൈ സ്വച്ഛതാ ഹി സേവ പരിപാടി സംഘടിപ്പിച്ചു.

October 2, 2026

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച്  കൈയോട് കൈ സ്വച്ഛതാ ഹി സേവ പരിപാടി സംഘടിപ്പിച്ചു. സന്ദേശ യാത്ര ഗ്രാമപഞ്ചായത്ത് ആശുപത്രി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമാപിച്ചു. ജനപ്രതിനിധികള്‍ സാമൂഹ്യ സാംസ്കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, എന്‍.എസ്.എസ്, എസ്.പി.സി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. 

സ്വച്ഛതാ ഹി സേവ