ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
കേരളോത്സവം 2026 മത്സര സമയങ്ങള്‍ പ്രഖ്യാപിച്ചു.

October 14, 2026

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2026 ന്‍റെ മത്സരങ്ങളുടെ സമയക്രമങ്ങള്‍ താഴെ ചേര്‍ക്കുന്നു. 

20-10-2026 രാവിലെ 8 മണി മുതൽ മൂക്കന്നൂര്‍ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ട് - ക്രിക്കറ്റ്

21- 10 - 2026 രാവിലെ 8 മണി മുതൽ മൂക്കന്നൂര്‍ SHO സ്കൂള്‍ ഗ്രൗണ്ട് - ഫുട്ബോൾ

01.11.2026 വൈകീട്ട് 5 മണിക്ക് മൂന്നാംപറമ്പ് പള്ളി ഗ്രൗണ്ട്- വോളി ബോൾ

7-11-2026 രാവിലെ 10 മുതൽ കെ.പി ഹോര്‍മീസ് മെമ്മോറിയല്‍ ഗ്രാമപഞ്ചായത്ത് ഹാള്‍- ആർട്ട്സ്

8-11-2026 രാവിലെ 10 മണി മുതൽ SHO ഗ്രൗണ്ട്-  അത് ലറ്റിക് മത്സരം 

8-11-2026 5 മണിക്ക് താബോർ പള്ളി ഗ്രൗണ്ട് - വടം വലി മത്സരം

Schedule for the Keralolsavam 2026