ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
കേരളോത്സവം 2026 തുടക്കം കുറിച്ചു.

October 23, 2026

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 ന് 20.10.2026 തീയതി രാവിലെ 8. മണിയ്ക്ക് ക്രിക്കറ്റ് മത്സരത്തോടെ തുടക്കം കുറിച്ചു. ബഹു. ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം. ജോണ്‍ അവര്‍കള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ഗ്രാമപഞ്ചായത്ത്  പ്രസിഡന്‍റ് ജയ രാധാകൃഷ്ണണ്‍ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, യുവജനങ്ങള്‍, ക്രിക്കറ്റ് ആരാധകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ആവേശ ഭരിതമായ ആദ്യ മത്സരം ‍‌AZTEC,KOKKUNNU Vs RANGUE GEENZ  MOOKKANNOOR തമ്മില്‍ നടന്നു. 

Cricket Inauguration