ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
കേരളോത്സവം ക്രിക്കറ്റ് മത്സരം KASC കോക്കുന്ന് ജേതാക്കളായി

October 23, 2026

കേരളോത്സവം 2026 ലെ ക്രിക്കറ്റ് മത്സരത്തില്‍  ആവേശ ഫൈനലില്‍ KASC KOKKUNNU V/s AFC ATTARA തമ്മില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ KASC KOKKUNNU വിജയിച്ചു.

Prize Distribution Ceremony