കേരളോത്സവം സംഘാടക സമിതി സംഘടിപ്പിച്ചു.
October 13, 2026
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2026 സംഘാടക സമിതി യോഗം 12.10.2026 ന് വൈകുന്നേരം 4.30 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് ജനപ്രതിനധികള്‍, വിവിധ ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. കേരളോത്സവം 2026 മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒക്ടോബര്‍ 20 മുതല്‍ ആരംഭിക്കും. മത്സര സമയങ്ങള്‍ അറിയിക്കുന്നതാണ്.