മുട്ടക്കോഴി വിതരണം രണ്ടാം ഘട്ടം - 05.11.2026 ന് രാവിലെ 08.30 മണിയ്ക്ക്
November 2, 2026
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലെ പ്രോജക്ടായ അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍ എന്ന പ്രോജക്ടിന്റെ ഭാഗമായി നടത്തുന്ന മുട്ടക്കോഴി വിതരണത്തിന്റെ രണ്ടാം ഘട്ടം 05.11.2026 ന് രാവിലെ 08.30 മണിയ്ക്ക് മൂക്കന്നൂര്‍ വെറ്റിനറി ഡിസ്പെന്സറിയില് നടക്കും. ഗുണഭോക്തൃ ലിസ്റ്റിലെ ക്രമ നമ്പര്‍ 646 മുതല്‍ 838 വരെയുള്ള ഗുണഭോക്താക്കള്‍ക്കാണ് മുട്ടക്കോഴി വിതരണം നടക്കുന്നത്.