മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് - പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് സംഘടിപ്പിച്ചു.
October 27, 2026
മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് - പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് 22/10/2026 ന് രാവിലെ 10 മണിക്ക് മൂക്കന്നൂർ പാൽ സൊസൈറ്റിയിൽ വെച്ച് പ്രസിഡന്റ് ശ്രീമതി ജയ രാധാകൃഷ്ണൻ ഉദ്ഘാടനം നിര്‍വ്വഹിച്ചു.