ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2026 - മുട്ടക്കോഴി വിതരണം നടത്തി

October 17, 2026

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണം 2026 ലെ പ്രോജക്ടായ അടുക്കള മുറ്റത്ത് മുട്ടകോഴി വളര്‍ത്തല്‍ എന്ന പ്രോജക്ടിന്‍റെ ഭാഗമായി മുട്ടക്കോഴി വിതരണം നടത്തി. അദ്യഘട്ടത്തില്‍  645 ഗുണഭോക്താക്കള്‍ക്ക് കോഴികളെ വിതരണം ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനപ്രതിനിധകള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥയായ വെറ്റിനറി സര്‍ജന്‍ എന്നിവര്‍ പങ്കെടുത്തു. 

 Distribution of Chickens