മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് - "സമന്വയ" ഭിന്നശേഷി കലോത്സവം 2026
October 26, 2026
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം 2026- " സമന്വയ " 27.10.2026 ന് രാവിലെ 10 മണിയ്ക്ക് സെഹിയോന്‍ പള്ളി പാരിഷ് ഹാളില്‍ നടക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.