ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് - VBG- RAM G ഓറിയന്‍റേഷന്‍ ക്ലാസ് നടത്തി.

November 3, 2026

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ VBG RAM G പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട്  അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കും വാര്‍ഡിലെ മേറ്റുമാര്‍ക്കും ഓറിയന്‍റേഷന്‍ ക്ലാസ് നടത്തി. ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മേറ്റുമാര്‍ എന്നിവര്‍ ക്ലാസില്‍ പങ്കെടുത്തു. 

Orientation Program