ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
പേവിഷ ബാധ വിമുക്ത കേരളം - പ്രതിരോധ കുത്തി വയ്പ് യജ്ഞം നാലാം ഘട്ടം

October 17, 2026

പേവിഷ ബാധ വിമുക്ത കേരളം - പ്രതിരോധ കുത്തി വയ്പ് യജ്ഞം നാലാം ഘട്ടം 2026 സെപ്തംബര്‍ 28  മുതല്‍  2026 ഒക്ടോബര്‍ 27 വരെ നടക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് മൂക്കന്നൂര്‍ വെറ്റിനറി ഡിസ്പെന്‍സറിയുമായി ബന്ധപ്പെടുക. 

Vaccination Notice