വയോജന ദിന ആചരണം 2026
October 1, 2026
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ വയോജന ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണന് പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എല്ലാ വയോജനങ്ങളെയും ആദരിച്ചു.