മൂക്കന്നൂര് ഗ്രാമപഞ്ചായത്തിന്റെ ചരിത്രം
മൂക്കന്നൂര് എന്ന പേര് പുരാതനമായി അറിയപ്പെട്ടിരുന്ന ഒരു പ്രദേശത്തിന്റെ സൂചനയാണ്. ഊര് എന്ന തമിഴ് പദത്തില് അവസാനിക്കുന്ന സ്ഥലനാമങ്ങള് കേരളത്തില് ധാരാളമുണ്ട്. വളരെ പുരാതന കാലത്ത് തന്നെ ഈ പ്രദേശം ജനനിബിഡമായിരുന്നുവെന്നും പിന്നീടുണ്ടായ യുദ്ധമോ പകര്ച്ച വ്യാധികളോ പ്രകൃതിക്ഷോഭമോ കൊണ്ട് ജനങ്ങള് ഒഴിഞ്ഞുപോയതാണെന്നും അങ്ങിനെ കുറേക്കാലം വനപ്രദേശമായിരുന്നുവെന്നും വീണ്ടും ജനവാസം ആരംഭിക്കുകയാണുണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. 1930-ല് ചീനം ചിറയില് കണ്ടെത്തിയ കല്പടവുകളും കല്ക്കെട്ടുകളും നാടിന്റെ വിവിധ ഭാഗങ്ങളില് കാണപ്പെട്ട മുനിയറകളും വലിയ മണ്ഭരണികളും നൂറ്റാണ്ടുകള് പഴക്കമുള്ള കൂട്ടാല ദേവീക്ഷേത്രവും അതിന് മുന്നിലുള്ള ആലും, തേവര്ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട ആറാട്ടുപുഴയും മുകളില് രേഖപ്പെടുത്തിയ വിശ്വാസത്തിന് പിന്ബലമാകുന്നു. നമ്പൂതിരി ഇല്ലങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഏതാനും വന്കിട ഭൂഉടമകളുടെയും...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
November 18, 2026
പൊതുമരാമത്ത് പ്രവൃത്തികൾ- ടെണ്ടര് ക്ഷണിച്ചു.
മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പൊതുമരാമത്ത് പ്രവൃത്തികൾ ഏറ്റെടുത്തു നടത്തുവാൻ തയ്യാറുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരാധിഷ്ഠിത ഇ-ടെൻഡർ ക്ഷണിച്ചുകൊള്ളുന്നു. വിശദവിവരങ്ങൾക്കായി www.etender.kerala.gov.in സന്ദർശിക്കുക.ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി: 26/11/2026ടെൻഡർ...
കൂടുതൽ വായിക്കുകപുതിയ വാർത്ത
അറിയിപ്പ്- പുതിയ കെട്ടിട നമ്പറുകള് അനുവദിച്ചു.
November 17, 2026
വയോജനങ്ങൾക്ക് കട്ടിൽ- ടെണ്ടര് ക്ഷണിച്ചു.
November 17, 2026
മട്ടുപ്പാവില് പച്ചക്കറി കൃഷി- ടെണ്ടര് ക്ഷണിച്ചു.
November 17, 2026
ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവം - മത്സര സമയങ്ങള്...
November 10, 2026
കേരളോത്സവം വടവലി മത്സരത്തില് അസ്ടേക്ക് എഫ്,.സി മൂക്കന്നൂര്...
November 9, 2026