ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..

വാർത്തകളും ലേഖനങ്ങളും

November 18, 2026
പൊതുമരാമത്ത് പ്രവൃത്തികൾ- ടെണ്ടര്‍ ക്ഷണിച്ചു.

മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പൊതുമരാമത്ത് പ്രവൃത്തികൾ ഏറ്റെടുത്തു നടത്തുവാൻ തയ്യാറുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരാധിഷ്ഠിത ഇ-ടെൻഡർ ക്ഷണിച്ചുകൊള്ളുന്നു. വിശദവിവരങ്ങൾക്കായി www.etender.kerala.gov.in സന്ദർശിക്കുക.ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി: 26/11/2026ടെൻഡർ ...

കൂടുതൽ വായിക്കുക
November 17, 2026
അറിയിപ്പ്- പുതിയ കെട്ടിട നമ്പറുകള്‍ അനുവദിച്ചു.

അറിയിപ്പ്മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിൽ 14 വാർഡുകൾ ഉണ്ടായിരുന്നത് ഒരു വാർഡ് കൂട്ടി ചേർത്ത് 15 വാർഡുകൾ ആക്കിയതിന്റെ അടിസ്ഥാനത്തിൽ കെട്ടിട നമ്പറുകൾ വാർഡ് അടിസ്ഥാനത്തിൽ പുനർ ക്രമീകരിക്കുന്ന നടപടി സ്വീകരിച്ചുവരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ കെട്ടിട ഉടമകൾക്ക് പഴയ നമ്പറിനു പകരം പുതിയ നമ്പർ ആക്കിയത് സംബന്ധിച്...

കൂടുതൽ വായിക്കുക
November 17, 2026
വയോജനങ്ങൾക്ക് കട്ടിൽ- ടെണ്ടര്‍ ക്ഷണിച്ചു.

മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ വാർഷിക പദ്ധതിയിൽ വയോജനങ്ങൾക്ക് കട്ടിൽ എന്ന പ്രോജക്ടില്‍ നിന്നും കട്ടില്‍ വിതരണം ചെയ്യുന്നതിന് അംഗീകൃതവിതരണക്കാരിൽ നിന്നും മത്സര സ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു ടെൻഡർ സംബന്ധിക്കുന്ന വിവരങ്ങൾപ്രോജക്ട് നമ്പറും പേരും- 41/26-27 , വയോജനങ്...

കൂടുതൽ വായിക്കുക
November 17, 2026
മട്ടുപ്പാവില്‍ പച്ചക്കറി കൃഷി- ടെണ്ടര്‍ ക്ഷണിച്ചു.

മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ - ടെൻഡർ നോട്ടീസ്സ്ഥാപനം: പദ്ധതിയുടെ വിശദാംശങ്ങൾപദ്ധതിയുടെ പേര്: മട്ടുപ്പാവിൽ പച്ചക്കറി കൃഷി (പ്രൊജക്റ്റ് നമ്പർ: 292/2026-27, മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2026-27 ജനകീയാസൂത്രണ പദ്ധതി) പ്രോജക്റ്റ് അടങ്കൽ: ₹ 6,70,000/- നിരതദ്രവ്യം (EMD): ₹ 6,700/- ടെണ്ടർ ഫോറം ...

കൂടുതൽ വായിക്കുക
November 10, 2026
ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവം - മത്സര സമയങ്ങള്‍ പ്രഖ്യാപിച്ചു.

കേരളോത്സവം 2026അങ്കമാലി ബ്ലോക്ക് പഞ്ചായത്തുതല മത്സരങ്ങളുടെ സമയക്രമംകേരളോത്സവം 2026 ന്റെ ഭാഗമായിട്ടുള്ള അങ്കമാലി ബ്ലോക്ക് പഞ്ചായത്തുതല മത്സരങ്ങൾ താഴെപ്പറയും പ്രകാരം ക്രമപ്പെടുത്തിയിട്ടുള്ളതാണ്:മത്സര ഇനംതീയതിസ്ഥലം/സമയംവോളിബോൾ16/11/2026 തിങ്കളാഴ്ചവൈകിട്ട് 5.00പഞ്ചായത്ത് ഗ്രൗണ്ട്, ചാറ്റുപാടം, മഞ്ഞപ്രവടം...

കൂടുതൽ വായിക്കുക
November 9, 2026
കേരളോത്സവം വടവലി മത്സരത്തില്‍ അസ്ടേക്ക് എഫ്,.സി മൂക്കന്നൂര്‍ റണ്ണേഴ്സ അപ്പ് ആയി

താബോര്‍ പള്ളി ഗ്രൗണ്ടില്‍ നടന്ന വടംവലി ആവേശ ഫൈനലില്‍ അസ്ടെക്ക് എഫ്.സി മൂക്കന്നൂര് റണ്ണേഴ്സ് അപ്പ് ആയി. ടീമിന് റണ്ണേഴ്സ് ട്രോഫി സമ്മാനിച്ചു.

November 9, 2026
കേരളോത്സവം 2026- വടംവലി സിറ്റ് ബോയ്സ് പൂതംകുറ്റി ജേതാക്കളായി

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 2026 കേരളോത്സവം വടംവലി മത്സരം താബോര്‍ പള്ളി ഗ്രൗണ്ടില്‍ നടന്നു. ആവേശകരമായ ഫൈനലില്‍ സിറ്റി ബോയ്സ് പൂതംകുറ്റിയും അസ്ടേക്ക് എഫ്.സി മൂക്കന്നൂരും മത്സരിച്ചു. മത്സരത്തില്‍ സിറ്റി ബോയ്സ് പൂതംകുറ്റി വിജയിച്ചു. വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു.

November 9, 2026
കേരളോത്സവം ഫുട്ബോള്‍ മത്സരം ഇന്‍ര്‍ സിറ്റി താബോര്‍ റണ്ണേഴ് അപ്പ് ആയി

കേരളോത്സവം 2026 ഫുട്ബോള്‍ മത്സരത്തില്‍ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാടി ഇന്‍റര്‍ സിറ്റി താബോര്‍ റണ്ണേഴ്സ് അപ്പ് ആയി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ട്രോഫി സമ്മാനിച്ചു.

November 9, 2026
കേരളോത്സവം 2026- ഫുട്ബോള്‍ മത്സരം സൂപ്പര്‍ ബോയ്സ് കാളര്‍കുഴി ജേതാക്കളായി.

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ കേരളോത്സവം ഫുട്ബോള്‍ മത്സരത്തിന്‍റെ ആവേശകരമായ ഫൈനലില്‍ സൂപ്പര്‍ ബോയ്സ് കാളാര്‍കുഴിയും, ഇന്‍റ്‍സിറ്റി താബോറും നിശ്ചിത സമയത്തിന് ശേഷവും സമനിലയില്‍‌ തുടര്‍ന്നതിനാല്‍ നടത്തിയ ഷൂട്ട് ഔട്ടില്‍ 3-2 എന്ന സ്കോറില്‍ സൂപ്പര്‍ ബോയ്സ് കാളാര്‍കുഴി ജേതാക്കളായി. വിജയികള്‍ക്ക് ഗ്ര...

കൂടുതൽ വായിക്കുക
November 9, 2026
കേരളോത്സവം അത്ലറ്റിക്സ് മത്സരങ്ങള്‍ സമാപിച്ചു.

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 2026 ലെ കേരളോത്സവം അത്ലറ്റിക്സ് മത്സരങ്ങള്‍ മൂക്കന്നൂര്‍ എസ്.എച്ച്.ഒ. എച്ച്.എസ് സ്കൂളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. 15-40 വയസ്സുള്ള യുവതി യുവാക്കള്‍ മത്സരങ്ങളില്‍ പങ്കെടു...

കൂടുതൽ വായിക്കുക