ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..

വാർത്തകളും ലേഖനങ്ങളും

October 2, 2026
വിക്സിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍റ് അജീവിക മിഷന്‍ (ഗ്രാമീണ്‍) - വികസിത് ഗ്രാമപഞ്ചായത്ത് പ്ലാന്‍- ഗ്രാമസഭ സംഘടിപ്പിച്ചു.

വിക്സിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍റ് അജീവിക മിഷന്‍ (ഗ്രാമീണ്‍) - വികസിത് ഗ്രാമപഞ്ചായത്ത് പ്ലാന്‍- 02.10.2026 ന് ഗ്രാമസഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയ രാധാകൃഷ്ണന്‍ ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാള...

കൂടുതൽ വായിക്കുക
October 2, 2026
ഗാന്ധി ജയന്തി സ്പെഷ്യല്‍ ഗ്രാമസഭ സംഘടിപ്പിച്ചു.

ഗാന്ധി ജയന്തിയോടനുബന്ധിച്ച് 02.10.2026 ന് രാവിലെ 10 മണിയ്ക്ക് സ്പെഷ്യല്‍ ഗ്രാമസഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

October 2, 2026
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ തൊഴിലാളികള്‍,ഹരിത കര്‍മ്മ സേന അംഗങ്ങള്‍ എന്നിവരെ ആദരിച്ചു.

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ തൊഴിലാളികള്‍,ഹരിത കര്‍മ്മ സേന അംഗങ്ങള്‍ എന്നിവരെ ആദരിച്ചു.

October 2, 2026
കൈയോട് കൈ സ്വച്ഛതാ ഹി സേവ പരിപാടി സംഘടിപ്പിച്ചു.

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് കൈയോട് കൈ സ്വച്ഛതാ ഹി സേവ പരിപാടി സംഘടിപ്പിച്ചു. സന്ദേശ യാത്ര ഗ്രാമപഞ്ചായത്ത് ആശുപത്രി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമാപിച്ചു. ജനപ്രതിനിധികള്‍ സാമൂഹ്യ സാംസ്കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, എന്‍.എസ്.എസ്, എ...

കൂടുതൽ വായിക്കുക
October 2, 2026
ഗാന്ധി ജയന്തി ആചരണം 2026

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗാന്ധി ജയന്തി 2026 ആചരിച്ചു. രാവിലെ 9 മണിയ്ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ഛന നടത്തി. ഗാന്ധി സന്ദേശം കൈമാറി. ജനപ്രതിനിധികള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ സാസ്കാരിക രംഗത്ത് പ്ര...

കൂടുതൽ വായിക്കുക
October 1, 2026
വയോജന ദിന ആചരണം 2026

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ വയോജന ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയ രാധാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എല്ലാ വയോജനങ്ങളെയും ആദരിച്ചു.

September 30, 2026
ഓപ്പറേഷന്‍ തുഫാന്‍ 2.0 മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു.

.mookkannoor-thoofan-news { max-width: 1100px; margin: 30px auto; padding: 0 15px; font-family: "Noto Sans Malayalam", "Nirmala UI", sans-serif; color: #17324d; } .mookkannoor-thoofan-card { background: linear-gradient(145deg, #ffffff, #eef7fb); border-radius: ...

കൂടുതൽ വായിക്കുക
May 29, 2026
മഴക്കാല പൂര്‍വ്വ ശുചീകരണം - ഡ്രൈ ഡെ ആചരണം

31.05.2026 ഞായറാഴ്ച ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള എല്ലാ സ്ഥാപനങ്ങളും, വീടുകളും ഡ്രൈ ഡെ ആചരിക്കണമെന്ന് അറിയിക്കുന്നു. കൊതുക് നശീകരണം നടത്തേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം പാലിക്കേണ്ടതാണ്.